Merchant-logo
Home made Hair Oil
SiddiCart - Home made Hair oil
ശുദ്ധമായ നാടൻ വെളിച്ചെണ്ണയിൽ വീട്ടിൽ തയ്യാറാക്കുന്ന കാച്ചിയ എണ്ണ
മുടി കൊഴിച്ചിൽ മാറാനു...
Merchant-logo
Home made Hair Oil
SiddiCart - Home made Hair oil
ശുദ്ധമായ നാടൻ വെളിച്ചെണ്ണയിൽ വീട്ടിൽ തയ്യാറാക്കുന്ന കാച്ചിയ എണ്ണ
മുടി കൊഴിച്ചിൽ മാറാനും
മുടി നന്നായി വളരാനും.
ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ 27 തരം പച്ചമരുന്നുകളും അങ്ങാടി മരുന്നുകളും ചേർത്ത് ആയുർവേദ വിധി പ്രകാരം പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്നതാണ് കാച്ചിയ എണ്ണ.
100 ml. ₹ 340
Herbal Anti Dandruff Oil താരൻ മാറാൻ ആഴ്ചയിൽ ഒരു ദിവസം വീതം ഉപയോഗിക്കാൻ 50 ml ₹ 90
Shampoo powder താളി പൊടി ₹ 65
ഇന്ത്യയിൽ എവിടെയും വീട്ടിൽ എത്തിച്ചു തരുന്നതിനു അധികം കൊറിയർ ചാർജ് ഇല്ല.
Ships in 48 hours once order confirmed
Average delivery time 7 Days
Show More